city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉംറ നിര്‍വഹിക്കാനായി പുറപ്പെട്ട കാസര്‍കോട് സ്വദേശി മക്കയില്‍ മരണപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 13.01.2019) ഉംറ നിര്‍വഹിക്കാനായി കുടുംബസമേതം പുറപ്പെട്ട കാസര്‍കോട് സ്വദേശി മക്കയില്‍ മരണപ്പെട്ടു. കരാറുകാരന്‍ ബേവിഞ്ചയിലെ എം ഡി മുഹമ്മദ് കുഞ്ഞി ഹാജി (73) ആണ് മരിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടാണ്. ഭാര്യമാര്‍: ആഇശ, ആഇശ.

മക്കള്‍: അബ്ദുല്‍ ഹാരിസ് (വെല്‍ഫെയര്‍ പാര്‍ട്ടി യൂണിറ്റ് സെക്രട്ടറി), നൗഷാദ് (കോണ്‍ട്രാക്ടര്‍), നൈസാം, നൗഫല്‍ (ബിസിനസ്), നിയാസ് (കോണ്‍ട്രാക്ടര്‍), സാക്കിയ, നസറി, നൂര്‍ജഹാന്‍. മരുമക്കള്‍: ഹസൈനാര്‍ (കോണ്‍ട്രാക്ടര്‍), അസ്ലം (എഞ്ചിനീയര്‍), വസീം (ബിസിനസ്), ഷര്‍മിള, റമീസ, മിസ് രിയ, ആഷിത, മുഹ്‌സിന.

സഹോദരങ്ങള്‍: എം ഡി അബ്ദുല്ലക്കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, മൊയ്തീന്‍ കുട്ടി, ഇസ്മാഈല്‍, അഹ് മദ്, പരേതനായ ബഷീര്‍, ആഇശ, ഉമ്മാലി, മൈമൂന, സഫിയ, പരേതയായ നഫീസ. മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഉംറ നിര്‍വഹിക്കാനായി പുറപ്പെട്ട കാസര്‍കോട് സ്വദേശി മക്കയില്‍ മരണപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Kasaragod native died in Makkah
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia