കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു
Nov 29, 2019, 23:00 IST
കാസര്‍കോട്: (www.kasargodvartha.com 29.11.2019) കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു. വെസ്റ്റ് എളേരി പെരുമ്പട്ടയിലെ പി പി മുനീര്‍ (30) ആണ് മരിച്ചത്.
ദുബൈ റിഗ്ഗ മദീന സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനും മുസ്‌ലിംലീഗ്, എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകനുമായിരുന്നു.
ഭാര്യ ഷാനിബ. മക്കള്‍: ഫാത്തിമ, നൂറ, ലിയാന.
പിതാവ്: പരേതനായ അബ്ദുല്‍ഖാദര്‍. മാതാവ്: നഫീസ. സഹോദരന്‍: മുസ്തഫ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Obituary, Dubai, Muslim-league, SKSSF, Worker, Kasaragod native died in Dubai