കാസർകോട് സ്വദേശി അസുഖത്തെ തുടർന്ന് ദുബൈയിൽ മരിച്ചു
Aug 10, 2021, 13:46 IST
ദുബൈ: (www.kasargodvartha.com 10.08.2021) കാസർകോട് സ്വദേശി അസുഖത്തെ തുടർന്ന് ദുബൈയിൽ മരിച്ചു. തെരുവത്ത് സിറാമിക്സ് റോഡ് എൽ പി സ്കൂളിന് സമീപം താമസിക്കുന്ന ശംസുദ്ദീൻ കെ എ (63) ആണ് മരിച്ചത്. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച രാത്രി 10 മണിയോടെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. മുർശിദ് ബസാറിൽ വസ്ത്രക്കട നടത്തിവരികയായിരുന്നു. കുടുംബസമേതം ഗൾഫിലായിരുന്നു താമസം.

ഭാര്യ: ത്വാഹിറ. മക്കൾ: ശംസീർ, അബ്ദുല്ല, ജുമാന, ശബ്നം.
മരുമകൻ: തുഫൈൽ ആരിക്കാടി.
ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം ദുബൈ അൽ ഖുസൈസ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Keywords: Kasaragod, Kerala, News, Dubai, Died, Death, Obituary, Theruvath, Kasaragod native died in Dubai due to illness.
< !- START disable copy paste --> മരുമകൻ: തുഫൈൽ ആരിക്കാടി.