Accident | കാസര്‍കോട് സ്വദേശിയായ യുവാവ് കർണാടക ഹാസനില്‍ വാഹനാപകടത്തില്‍ മരിച്ചു
Aug 7, 2022, 22:53 IST
കാസര്‍കോട്: (www.kasargodvartha.com) ചെങ്കള പഞ്ചായത്തിലെ നാല്‍ത്തടുക്ക മരുതം വയല്‍ സ്വദേശിയായ യുവാവ് കര്‍ണാടക ഹാസനില്‍ വാഹനാപകടത്തില്‍ മരിച്ചു. മരുതംബയലിലെ പരേതനായ രാജീവന്‍- ഉഷ പാര്‍വതി ദമ്പതികളുടെ മകന്‍ ആദര്‍ശാ (28) ണ് മരിച്ചത്.