കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ മരണപ്പെട്ടു
Jul 27, 2020, 11:18 IST
കാസര്‍കോട്: (www.kasargodvartha.com 27.07.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ മരണപ്പെട്ടു. തളങ്കര കെ കെ പുറം സ്വദേശിയും ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ശര്‍ഖി (67) ആണ് മരിച്ചത്. രണ്ടാഴ്ചയോളമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: മൈമൂന. മക്കള്‍: അബ്ദുല്ല, മുനാഫ്. മരുമകള്‍:തമന്ന. സഹോദരങ്ങള്‍: ഫാറൂഖ് ശര്‍ഖി, സിദ്ദീഖ് ശര്‍ഖി, ശരീഫ് ശര്‍ഖി, സുലൈഖ, മറിയംബി. മൃതദേഹം ബംഗളൂരുവില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Kasaragod native died in Bangaluru
< !- START disable copy paste -->