കാസര്‍കോട് സ്വദേശി ചെന്നൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Mar 26, 2019, 16:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.03.2019) കാസര്‍കോട് സ്വദേശി ചെന്നൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട് സൗത്തിലെ പരേതരായ കുഞ്ഞിരാമന്‍-ജാനകി ദമ്പതികളുടെ മകന്‍ നക്ഷത്ര രാജേഷാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട രാജേഷിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സക്കിടയില്‍ ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ചെന്നൈയിലെ നൃത്താധ്യാപിക ലേഖയാണ് ഭാര്യ. ഏകമകള്‍: നക്ഷത്ര. സഹോദരി: രമ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Chennai, Kasaragod native died Chennai
< !- START disable copy paste -->