കസബ ബീച്ചിലെ മൈഥലി നിര്യാതയായി
May 3, 2013, 17:10 IST
കാസര്‍കോട്: കാസര്‍കോട് കസബ ബീച്ചിലെ പരേതനായ രാഘവന്റെ ഭാര്യ മൈഥലി (90) നിര്യാതയായി. മക്കള്‍: കുഞ്ഞമ്മ, ശങ്കരന്‍, കൗസു, സരസ, രവി, പരേതനായ ബാബു. മരുമക്കള്‍: ചിത്ര, ചന്ദ്രന്‍, വിനുത, അമരാവതി, പരേതരായ ശങ്കരന്‍, പ്രഭാകരന്‍.
Keywords: Kerala, Kasaragod, Kasaba beach, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.