കരുവളത്തെ വേലിക്കോത്ത് ആഇഷ ഹജ്ജുമ്മ നിര്യാതയായി
May 31, 2013, 15:54 IST
നീലേശ്വരം: കരുവളത്തെ മണ്ടേന്‍ ഹമീദ് ഹാജിയുടെ ഭാര്യ വേലിക്കോത്ത് ആഇഷ ഹജ്ജുമ്മ(75) നിര്യാതയായി.
മക്കള്‍: അസിനാര്‍, അബ്ദുല്‍ സലാം (ഇരുവരും കുവൈത്ത്), മൊയ്തീന്‍ കുട്ടി, മുഹമ്മദ് കുഞ്ഞി(ഇരുവരും ഡ്രൈവര്‍), ഖദീജ, സുബൈദ. മരുമക്കള്‍: റഹ്മാന്‍, സുഹറ കൊത്തിക്കാല്‍, ഖദീജ, സുഹറ, അബ്ദുര്‍ റഹ്മാന്‍, അബൂബക്കര്‍.
സഹോദരങ്ങള്‍: കുഞ്ഞാമു, മൊയ്തീന്‍ കുഞ്ഞി ഹാജി, ഹസൈനാര്‍, ബീഫാത്വിമ, ദൈനബി.

Keywords: Kerala, Kasaragod, Obituary, Nileshwaram, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.