നീലേശ്വരത്തെ കാര്‍ത്ത്യായനി അമ്മ നിര്യാതയായി
Oct 15, 2012, 15:02 IST
നീലേശ്വരം: രാജാറോഡില്‍ ശ്രീകൃഷ്ണ ഹോട്ടല്‍ നടത്തിയിരുന്ന പരേതനായ തേത്രോന്‍ കുഞ്ഞിക്കണ്ണന്‍ നായരുടെ ഭാര്യ കാട്ടൂര്‍ കാര്‍ത്ത്യായനി അമ്മ (90) നിര്യാതയായി.
മക്കള്‍: ജാനകി, രാധ, ചന്ദ്രശേഖരന്‍, യശോദ, വിമല, ശാന്ത, ശ്യാമള. മരുമക്കള്‍: ഗോവിന്ദന്‍ നായര്‍ (റിട്ട. പുല്ലൂര്‍ ജിയുപിഎസ്), കുമാരന്‍ നായര്‍ (പാക്കം), ജയലക്ഷ്മി (കണ്ണൂര്‍). കുഞ്ഞമ്പു നായര്‍ (കച്ചവടം, നീലേശ്വരം), രാമചന്ദ്രന്‍ നായര്‍ (അടുക്കം), കുഞ്ഞമ്പു നായര്‍ വെള്ളിക്കോത്ത്, ഗോവിന്ദന്‍ അടിയോടി പാലക്കുന്ന്.
Keywords: Karthiyayani Amma, Obituary, Nileshwaram, Kasaragod, Kerala, Malayalam news