മഞ്ചേശ്വരത്ത് ബൈക്കില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു
Oct 9, 2016, 12:38 IST
മഞ്ചേശ്വരം: (www.kasargodvartha.com 09/10/2016) മഞ്ചേശ്വരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.15 മണിയോടെ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിന് സമീപമാണ് അപകടമുണ്ടായത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കര്‍ണാടക അഡിയാര്‍ സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് സംശയം. ബൈക്കോടിച്ചിരുന്ന ആളെ ഗുരുതരനിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കര്‍ണാടക അഡിയാര്‍ സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് സംശയം. ബൈക്കോടിച്ചിരുന്ന ആളെ ഗുരുതരനിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, Manjeshwaram, Death, Obituary, Bike, Lorry, Accidental-Death, Karnataka native dies in Accident at Manjeshwaram.