കരിന്തളത്തെ കുഞ്ഞിക്കണ്ണന്‍ നായര്‍ നിര്യാതനായി
Apr 3, 2013, 18:14 IST
നീലേശ്വരം: കരിന്തളം വട്ടക്കല്ല് ചേടിക്കുണ്ടിലെ സി.എം. കുഞ്ഞിക്കണ്ണന്‍ നായര്‍ (62) നിര്യാതനായി.
ഭാര്യ: വി.കെ. തമ്പായി അമ്മ. മക്കള്‍: ധരിത്രി, രാജേഷ് (ഗള്‍ഫ്), ജയന്‍. മരുമക്കള്‍: രാധാകൃഷ്ണന്‍, സജിന.
സഹോദരങ്ങള്‍: സി.എം. കുഞ്ഞമ്പു നായര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍, നാരായണി അമ്മ, ശ്രീദേവി അമ്മ. സഞ്ചയനം വ്യാഴാഴ്ച.