കരിന്തളം കുമ്പളപ്പള്ളിയിലെ വി. കുഞ്ഞമ്മാറമ്മ നിര്യാതയായി
Sep 11, 2013, 15:01 IST
നീലേശ്വരം: പരേതനായ സ്വാതന്ത്ര്യ സമര സേനാനി ചെറൂട്ട അമ്പു നായരുടെ ഭാര്യ കരിന്തളം കുമ്പളപ്പള്ളിയിലെ വി. കുഞ്ഞമ്മാറമ്മ(92) നിര്യാതയായി.
മക്കള്‍: വി. ഗോപി (റേഷന്‍ കട വ്യാപാരി, കുമ്പളപ്പള്ളി), ലക്ഷ്മി, ശാരദ. മരുമക്കള്‍: സീത മടിയന്‍സ പരേതനായ ചിണ്ടന്‍. സഹോദരങ്ങള്‍: തമ്പായി, അമ്പൂഞ്ഞി, പരേതരായ കോമന്‍, കോരന്‍, കുഞ്ഞമ്പു, കുഞ്ഞിക്കണ്ണന്‍.
മക്കള്‍: വി. ഗോപി (റേഷന്‍ കട വ്യാപാരി, കുമ്പളപ്പള്ളി), ലക്ഷ്മി, ശാരദ. മരുമക്കള്‍: സീത മടിയന്‍സ പരേതനായ ചിണ്ടന്‍. സഹോദരങ്ങള്‍: തമ്പായി, അമ്പൂഞ്ഞി, പരേതരായ കോമന്‍, കോരന്‍, കുഞ്ഞമ്പു, കുഞ്ഞിക്കണ്ണന്‍.
Keywords: Kerala, Kasaragod, Karinthalam, Kunhammaramma, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.