കരിന്തളം കൊണ്ടപ്പാടിയിലെ സരോജിനി അമ്മ നിര്യാതയായി
Aug 1, 2013, 16:14 IST
നീലേശ്വരം: കരിന്തളം കൊണ്ടപ്പാടി കൊട്ടുകപ്പള്ളി വീട്ടില്‍ പി എന്‍ ശിവരാമ കുറുപ്പിന്റെ ഭാര്യ സരോജിനി അമ്മ (76) നിര്യാതയായി. മക്കള്‍: പി എസ് ശശിധരന്, സുഭദ്രാദേവി, മുരളീധരന്, മധുസൂദനന്, സജി. മരുമക്കള്‍: ലക്ഷ്മണന്, കെ വി സതി, എം സതി, ഗിരിജ, മനു.
Keywords: Kerala, Kasaragod, Nileshwaram, Obit, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.