കരിന്തളം കോയിത്തട്ടയിലെ അമ്പൂഞ്ഞി ഗുരുസ്വാമി നിര്യാതനായി
Oct 14, 2016, 09:30 IST
നീലേശ്വരം: (www.kasargodvartha.com 14/10/2016) കരിന്തളം കോയിത്തട്ട പാലിലോട്ടിയിലെ പെരിയടത്ത് അമ്പൂഞ്ഞി ഗുരുസ്വാമി (72) നിര്യാതനായി. ഭാര്യ തമ്പായി. മക്കള്‍ സുരേന്ദ്രന്‍ (നീലേശ്വര്‍ ഗ്യാസ് ഏജന്‍സീസ്), രാജന്‍, നിര്‍മല, രമേശന്‍ (മൂവരും ഹൈക്കോടതി, എറണാകുളം), വിജയലക്ഷ്മി, നളിനാക്ഷന്‍ (സെക്രട്ടറി, കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി).
മരുമക്കള്‍: രമ (കോയിത്തട്ട), ശ്രീജ (എടാട്ട്), തമ്പാന്‍ (അട്ടക്കണ്ടം), കുഞ്ഞിരാമന്‍ (കോയിത്തട്ട), രമ്യ ആലന്തട്ട, അമ്പിളി പറമ്പ. സഹോരദരങ്ങള്‍: രാഘവന്‍ ചേനളം, പരേതയായ ജാനകി അമ്മ.
മരുമക്കള്‍: രമ (കോയിത്തട്ട), ശ്രീജ (എടാട്ട്), തമ്പാന്‍ (അട്ടക്കണ്ടം), കുഞ്ഞിരാമന്‍ (കോയിത്തട്ട), രമ്യ ആലന്തട്ട, അമ്പിളി പറമ്പ. സഹോരദരങ്ങള്‍: രാഘവന്‍ ചേനളം, പരേതയായ ജാനകി അമ്മ.
Keywords: Kasaragod, Kerala, Neeleswaram, Death, Obituary, Karinthalam, Karinthalam Ambunhi passes away.