city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക­രി­ച്ചേ­രി കുഞ്ഞ­മ്പു നാ­യര്‍ നി­ര്യാ­ത­നായി

ക­രി­ച്ചേ­രി കുഞ്ഞ­മ്പു നാ­യര്‍ നി­ര്യാ­ത­നായി
പെ­രു­മ്പ­ള: ക­ടവ­ത്ത് വീ­ട് ക­രി­ച്ചേ­രി ത­റ­വാ­ട് കാ­ര­ണ­വ­രും ആ­ദ്യകാ­ല ക­മ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി പ്ര­വര്‍­ത്ത­ക­നുമാ­യ ക­രി­ച്ചേ­രി കുഞ്ഞ­മ്പു നാ­യര്‍(95) നി­ര്യാ­ത­നായി.

ഭാ­ര്യ: പ­രേ­തയാ­യ കൂ­ക്കള്‍ പാ­ര്‍­വ­തി­യ­മ്മ. മ­ക്കള്‍: ശ്രീ­ദേ­വി, രാ­ജന്‍(ഗള്‍­ഫ്), പാര്‍­വ­തി, വേ­ണു (ഗള്‍­ഫ്),രാ­ധ, ചെ­റി­യോള്‍. മ­രുമ­ക്കള്‍: കൃ­ഷ്­ണ­ന്‍ നാ­യര്‍ ക­രി­ച്ചേ­രി, ല­ക്ഷ്­മി ചാ­ത്ത­ങ്കൈ, ചന്ദ്രന്‍ പാ­ടി, രമ­ണി പെ­രു­മ്പ­ള, ബാ­ബു കോ­ടോം, സു­രേ­ഷ് ബേ­ളൂര്‍. സ­ഹോ­ദര­ങ്ങള്‍: നാ­രായ­ണന്‍ നാ­യര്‍, ല­ക്ഷ്­മി­യ­മ്മ.

Keywords:  Karicheri, Perumbala, Kasaragod, Obituary, Kerala, Kerala, Karichery Kunhabu Nair

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia