കരിച്ചേരി കുഞ്ഞമ്പു നായര്‍ നിര്യാതനായി
Sep 15, 2012, 19:47 IST
പെരുമ്പള: കടവത്ത് വീട് കരിച്ചേരി തറവാട് കാരണവരും ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനുമായ കരിച്ചേരി കുഞ്ഞമ്പു നായര്‍(95) നിര്യാതനായി.
ഭാര്യ: പരേതയായ കൂക്കള്‍ പാര്‍വതിയമ്മ. മക്കള്‍: ശ്രീദേവി, രാജന്(ഗള്‍ഫ്), പാര്‍വതി, വേണു (ഗള്‍ഫ്),രാധ, ചെറിയോള്. മരുമക്കള്‍: കൃഷ്ണന് നായര്‍ കരിച്ചേരി, ലക്ഷ്മി ചാത്തങ്കൈ, ചന്ദ്രന് പാടി, രമണി പെരുമ്പള, ബാബു കോടോം, സുരേഷ് ബേളൂര്‍. സഹോദരങ്ങള്‍: നാരായണന് നായര്‍, ലക്ഷ്മിയമ്മ.

Keywords: Karicheri, Perumbala, Kasaragod, Obituary, Kerala, Kerala, Karichery Kunhabu Nair