എരുതുംകടവിലെ കരീം കറാച്ചി നിര്യാതനായി
Nov 13, 2015, 11:30 IST
വിദ്യാനഗര്‍: (www.kasargodvartha.com 13/11/2015) എരുതുംകടവിലെ കരീം കറാച്ചി (66) നിര്യാതനായി. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: ആഇശ. മക്കള്‍: നൂര്‍ജ, മാസിത, ഖുനൈസ്, നിയാസ്. മരുമക്കള്‍: റഷീദ്, റസൂല്‍, റഫാന, നിസാന. സഹോദരന്‍: പരേതനായ മുഹമ്മദ് കറാച്ചി, സുഹറ. മൃതദേഹം വെള്ളിയാഴ്ച രാത്രി 10 മണിയോടെ എരുതുംകടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Kasaragod, Kerala, Vidya Nagar, Obituary, Muslim-league, Kareem Karachi.