കാര്‍ക്കോട്ട് അപ്പുകാരണവര്‍ നിര്യാതനായി
Aug 23, 2012, 21:22 IST
ചിമേനി: ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സ്ഥാനികന്‍ ചീമേനി കിഴക്കേകരയിലെ കാര്‍ക്കോട്ട് അപ്പുകാരണവര്‍(88) നിര്യാതനായി. ഭാര്യ: പി.വി.മാണി. മക്കള്‍: പി.വി.അപ്പുക്കുട്ടന്‍, പി.വി.ശാന്ത, പി.വി.ചന്ദ്രന്‍. മരുമക്കള്‍: പി.നാരായണി കൂക്കാനം, കാര്‍ക്കോട്ട് കുഞ്ഞിരാമന്‍ ചീമേനി, പി.വി.ലീല പലിയേരി. സഹോദരങ്ങള്‍: പരേതരായ കാര്‍ക്കോട്ട് രാമന്‍, ചിരി, കണ്ണന്‍, പാടി, ചന്തു.
Keywords: Appu Karanavar, Obituary, Cheemeni, Kasaragod