city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂർ എടാട്ടുമ്മലിലെ കാരക്കടവത്ത് കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി

തൃക്കരിപ്പൂർ: (www.kasargodvartha.com 08.04.2017) തൃക്കരിപ്പൂർ പേക്കടം കാരക്കടവത്ത് തറവാട് പാണക്കാൽ ഭഗവതി ക്ഷേത്രത്തിലെ അന്തിത്തിരിയൻ കാരക്കടവത്ത് കുഞ്ഞിരാമൻ (75) നിര്യാതനായി. ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിൽ നിന്നാണ് ആചാരം കൊണ്ടത്.

ഭാര്യ: പുതിയടത്ത് മാധവി (കുഞ്ചിരി). മക്കൾ: പങ്കജാക്ഷി (ജില്ലാ ബാങ്ക് തൃക്കരിപ്പൂർ ശാഖാ ജീവനക്കാരി), രജനി (അധ്യാപിക ജംസ് സ്കൂൾ തൃക്കരിപ്പൂർ), ചിത്രലേഖ, ജയപ്രഭ, ഗായത്രി. മരുമക്കൾ: അമർനാഥ് (വടകര), പി കൃഷ്ണൻ (ഫിഷ് മർച്ചന്റ് തൃക്കരിപ്പൂർ), കരുണാകരൻ ( ബന്തിയോട്), ചന്ദ്രൻ മുട്ടത്ത്  (അധ്യാപകൻ ഹേരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ), സദാനന്ദൻ (ഷാർജ).

തൃക്കരിപ്പൂർ എടാട്ടുമ്മലിലെ കാരക്കടവത്ത് കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി


സഹോദരങ്ങൾ: ലക്ഷ്മി (കരിവെള്ളൂർ), പരേതരായ കുഞ്ഞമ്മ (മാണിക്കോത്ത്), കണ്ണൻ (മാണിക്കോത്ത്), മാധവി (കാടങ്കോട്).  രാവിലെ ഒമ്പത് മണിക്ക് തൃക്കരിപ്പൂർ സമുദായ ശ്മശാനത്തിൽ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords Kasaragod, Trikaripur, Death, Obituary, Kunhiraman, Karakkadavath.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia