കാറഡുക്കയിലെ നാരായണന്‍ നിര്യാതനായി
Jul 5, 2016, 10:30 IST
മുളിയാര്‍: (www.kasargodvartha.com 05/07/2016) കമ്മ്യൂണിസ്റ്റ് നേതാവ് കാറഡുക്കയിലെ നാരായണന്‍ (71) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവും അവിഭക്ത മുളിയാര്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയുമായിരുന്നു. മുളിയാര്‍, കാടകം പഞ്ചായത്തില്‍ തൊഴിലാളി പ്രസ്ഥാനത്തിന്ന് നേതൃത്വം കൊടുത്ത വ്യക്തികളില്‍ ഒരാളായിരുന്നു. തൊഴില്‍ കൂലി വിഷയത്തില്‍ കാട്ടിപ്പള്ളം, കുളത്തിങ്കാല്‍, ബെള്ളിപ്പാടി എന്നിവിടങ്ങളില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് സമരത്തിന്ന് നേതൃത്വം കൊടുത്തു.
ഭാര്യ: ടി. ജാനകി. മക്കള്‍: പരേതനായ ലെനിന്‍, സത്യന്‍, ഉഷ. മരുമക്കള്‍: കുമാരന്‍, ശാലിനി, ശ്രീജ. സഹോദരങ്ങള്‍: കെ. വിജയന്‍, കുമാരന്‍, ശേഖരന്‍, കാര്‍ത്ത്യായനി, ഗംഗാധരന്‍, ദാമോദരന്‍.
ഭാര്യ: ടി. ജാനകി. മക്കള്‍: പരേതനായ ലെനിന്‍, സത്യന്‍, ഉഷ. മരുമക്കള്‍: കുമാരന്‍, ശാലിനി, ശ്രീജ. സഹോദരങ്ങള്‍: കെ. വിജയന്‍, കുമാരന്‍, ശേഖരന്‍, കാര്‍ത്ത്യായനി, ഗംഗാധരന്‍, ദാമോദരന്‍.
Keywords: Kasaragod, Kerala, Death, Obituary, Muliyar, Karadukka Narayanan passes away.