city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണംകുളം സുല്‍ത്താന്‍ അബ്ദുല്‍ഖാദര്‍ ഹാജി നിര്യാതനായി

ഉദുമ: (kasargodvartha.com 19.03.2014) കണ്ണംകുളം മസ്ജിദ് റോഡ് ടി.എ. ഹൗസിലെ സുല്‍ത്താന്‍ അബ്ദുല്‍ ഖാദര്‍ ഹാജി(73) നിര്യാതനായി. നേരത്തെ സിങ്കപ്പൂരില്‍ വ്യാപാരിയായിരുന്നു.

ഭാര്യ: ആഇശ. മക്കള്‍: മുഹമ്മദ് കുഞ്ഞി, അഷ്‌റഫ്, സമദ് (അബുദാബി), ജാഫര്‍, സാജിദ് (ഇരുവരും ദുബൈ), നഫീസ, ഫരീദ, ഫസീല. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി മാണിക്കോത്ത്, സമീര്‍ മേല്‍പ്പറമ്പ്, അബ്ദുല്‍ മജീദ് തൊട്ടി, റഷീദ തെക്കേക്കര, സക്കീന മാങ്ങാട്.

കണ്ണംകുളം സുല്‍ത്താന്‍ അബ്ദുല്‍ഖാദര്‍ ഹാജി നിര്യാതനായിസഹോദരങ്ങള്‍: അബ്ബാസ്, ദൈനബി, പരേതരായ മമ്മു, അബ്ദുര്‍ റഹ്മാന്‍, മറിയുമ്മ, ആഇശ, നഫീസ, ഖദീജ.

കണ്ണംകുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kannankulam Abdul Khader Haji, Singapore, Obituary, Kasaragod, Udma, TA House, Mangad

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia