city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണംകുളത്തെ പുല്ലൂര്‍ ഹസൈനാര്‍ ഹാജി നിര്യാതനായി

ഉദുമ: (www.kasargodvartha.com 26/02/2016) കണ്ണംകുളത്തെ പുല്ലൂര്‍ ഹസൈനാര്‍ ഹാജി (80) നിര്യാതനായി. ഭാര്യ: മറിയമ്മ. മക്കള്‍: മുഹമ്മദ് പുല്ലൂര്‍ (മസ്‌കറ്റ്), ഇബ്രാഹിം (ഷാര്‍ജ), ഹനീഫ (കുവൈറ്റ്), ഖാലിദ് (ഖത്തര്‍), ഷാഫി (ഷാര്‍ജ), മുഹമ്മദ് വണ്ണാത്തിക്കാനം, കുഞ്ഞഹ് മദ് പാറപ്പള്ളി, ഇസ്മാഈല്‍.
കണ്ണംകുളത്തെ പുല്ലൂര്‍ ഹസൈനാര്‍ ഹാജി നിര്യാതനായി
മരുമക്കള്‍: ഫൗസിയ, ഖൈറുന്നിസ, ജമീല, മുസീറ, ഫരീദ, മറിയം, ഷാക്കിയ. സഹോദരങ്ങള്‍: മൊയ്തു പുല്ലൂര്‍, മമ്മൂഞ്ഞി പുല്ലൂര്‍, ഇബ്രാഹിം പുല്ലൂര്‍, സൈനബി, ആയിഷ, കയിച്ചമ്മ.

Keywords:  Death, Obituary, Uduma, Kasaragod, Kerala, Kannamkulam Pullur Hassainar Haji passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia