കാഞ്ഞങ്ങാട്ടെ ഉദയന്‍ നിര്യാതനായി
Feb 6, 2016, 13:00 IST
ബേക്കല്‍: (www.kasargodvartha.com 06/02/2016) കാഞ്ഞങ്ങാട് വിനായക റോഡിലെ കെ ഉദയന്‍ (47) നിര്യാതനായി. ബേക്കല്‍ ചിറമ്മലിലെ പരേതരായ കറുത്തകുട്ടിയുടെയും നാരായണിയുടെയും മകനാണ്.
ഭാര്യ: ഉഷ. മക്കള്‍: സ്‌നേഹ, സനു. സഹോദരങ്ങള്‍: രവീന്ദ്രന്‍, ലക്ഷ്മി, ഭാസ്‌കരന്‍, അശോകന്‍.
ഭാര്യ: ഉഷ. മക്കള്‍: സ്‌നേഹ, സനു. സഹോദരങ്ങള്‍: രവീന്ദ്രന്‍, ലക്ഷ്മി, ഭാസ്‌കരന്‍, അശോകന്‍.
Keywords: Bekal, Kasaragod, Kerala, Death, Obituary, Kanhangad Udayan passes away.