കാഞ്ഞങ്ങാട് ലക്ഷ്മി നഗറിലെ കെ. കല്യാണി നിര്യാതയായി
Nov 24, 2015, 09:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/11/2015) ലക്ഷ്മി നഗറിലെ ആദ്യകാല വസ്ത്ര വ്യാപാരി പരേതനായ കെ. കണ്ണന്റെ ഭാര്യ കെ. കല്യാണി (83) നിര്യാതയായി.
മക്കള്‍: കെ. ഭാസ്‌കരന്‍ (ബി എസ് എന്‍ എല്‍, കാഞ്ഞങ്ങാട്), ഡോ .
കെ. സുകുമാരന്‍ ( റിട്ട. ഡെപ്യൂട്ടി ഡയരക്ടര്‍, ഇ.എസ് ഐ, തിരുവനന്തപുരം), കെ. നാരായണി (ഫാര്‍മസിസ്റ്റ് , കാഞ്ഞങ്ങാട്). മരുമക്കള്‍: പി. രാമചന്ദ്രന്‍ (രചന മെഡിക്കല്‍സ്, ആലാമിപ്പള്ളി), എ.വി. വല്ലി (അധ്യാപിക, യുബിഎംസി എ എല്‍ പി എസ്,ഹോസ്ദുര്‍ഗ്), കെ. ചിത്ര (പയ്യന്നൂര്‍). സഹോദരങ്ങള്‍: ചോയിച്ചി (കീഴൂര്‍), പരേതനായ രാമന്‍.
Keywords: Kasaragod, Kerala, Obituary, K Kalyani, Lakshmi Nagar, Kanhangad, K Kannan, K Sukumaran, K Narayani, P Ramachandran, A V Valli, K Chithra, Choyiche, Raman