സുന്നി പ്രവര്‍ത്തകന്‍ കന്തലായം ആദം കുഞ്ഞി നിര്യാതനായി
Apr 24, 2013, 12:00 IST
ചള്ളങ്കയം: സുന്നി പ്രവര്‍ത്തകനായ കന്തലായം ആദം കുഞ്ഞി (59) നിര്യാതനായി. ചള്ളങ്കയം ബദ്‌രിയ ജുമാ മസ്ജിദ് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് ഹാജിയുടെയും പരേതയായ ആഇശ ഹജ്ജുമ്മയുടെയും മകനാണ്. അസുഖം കാരണം കുറച്ചുദിവസങ്ങളായി മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മുംബൈയില്‍ യാത്രാ സംബന്ധമായ സേവനങ്ങള്‍ നടത്തിവരികയായിരുന്നു. മുംബൈയിലെ മുഹിമ്മാത്ത്, സഅദിയ, മര്‍കസ്, സിറാജുല്‍ ഹുദാ തുടങ്ങിയ സുന്നി സ്ഥാപനങ്ങളുടെ സഹകാരിയായിരുന്നു.
ഭാര്യ: ആഇശ അംഗഡിമുഗര്‍. മക്കള്‍: ഹനീഫ് (എഞ്ചിനീയര്‍, അബുദാബി എയര്‍പോര്‍ട്ട്), ഹസീന, സുമയ്യ, നസീമ, റൈസ, റാഫിയ. മരുമകന്‍: ഇംത്തിശാല്‍ (മുംബൈ).
സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ബീഫാത്വിമ, അബ്ദുല്ല, സി.എം. അബ്ദുര്‍ റഹ്മാന്‍ മുസ്ല്യാര്‍ (സുന്നി ജംഇയ്യത്തുല്‍ മുഅല്ലിംീന്‍ പുത്തിഗെ റെയിഞ്ച് പ്രസിഡന്റ്), ഇബ്രാഹിം (അബുദാബി), അബൂബക്കര്‍ (എഞ്ചിനീയര്‍ അബുദാബി).
ഖബറടക്കം ചള്ളങ്കയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Adam Kunhi, Chalangayam, Obituary, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.