പെരളത്തെ ആദ്യകാല കര്‍ഷക- കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ കാനായി കൊട്ടന്‍ നിര്യാതനായി
Jun 13, 2016, 10:00 IST
മടിക്കൈ: (www.kasargodvartha.com 13.06.2016) പെരളത്തെ ആദ്യകാല കര്‍ഷക - കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ കാനായി കൊട്ടന്‍ (85) നിര്യാതനായി. ഭാര്യ: വെള്ളച്ചിയമ്മ. മക്കള്‍: സുരേന്ദ്രന്‍ മടിക്കൈ (കേരളാ ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന ജനറല്‍സെക്രട്ടറി / ദേശാഭിമാനി സ്റ്റാഫ് ഫോട്ടോഗ്രാഫര്‍), മീനാക്ഷി, കല്യാണി, നാരായണന്‍ (സി പി എം സര്‍ക്കാരി ബ്രാഞ്ചംഗം), ബാലകൃഷ്ണന്‍ (സി പി എം കറുവാളപ്പ് ബ്രാഞ്ചംഗം), രവീന്ദ്രന്‍ (സി പി എം മടിക്കൈ ലോക്കല്‍കമ്മിറ്റി അംഗം, മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍).
മരുമക്കള്‍: കുമാരന്‍ (ചെറളം), കൃഷ്ണന്‍ (തണ്ണീര്‍പന്തല്‍), ലൈല (സര്‍ക്കാരി), സുനിത (ആലയി), വിദ്യ (കൊവ്വല്‍പള്ളി), ഷീബ (ജനാധിപത്യ മഹിളാ അസോസിയേഷന്‍ മടിക്കൈ വില്ലേജ് പ്രസിഡണ്ട്, മടിക്കൈ പഞ്ചായത്ത് സി ഡി എസ് അക്കൗണ്ടന്റ്). സഹോദരങ്ങള്‍: പരേതരായ കുഞ്ഞിപ്പെണ്ണ്, വെള്ളമ്പാടി കുമ്പ, പട്ടേന കുഞ്ഞാത.
Keywords : Obituary, CPM, Farmer, Leader, Kanayi Kottan.