കമ്പാര്‍ സ്വദേശി അജ്മീരില്‍ മരിച്ചു
Sep 24, 2013, 15:50 IST
കമ്പാര്‍: കമ്പാര്‍ ദേശാംകുളം സ്വദേശി അജ്മീരില്‍ മരിച്ചു. അബ്ദുല്ലയുടെ മകന്‍ സുലൈമാന്‍ ബാവ(68) യാണ് മരിച്ചത്. 20 വര്‍ഷമായി അജ്മീര്‍ ദര്‍ഗയില്‍ താമസിച്ചു വരികയായിരുന്നു. തിങ്കളാഴ്ചയാണ് മരണം.
സഹോദരങ്ങള്‍: മുഹമ്മദ്, അബൂബക്കര്‍, പരേതരായ ഉമ്മര്‍, ബീഫാത്വിമ മയ്യത്ത് അജ്മീരില്‍ ഖബറടക്കി.
സഹോദരങ്ങള്‍: മുഹമ്മദ്, അബൂബക്കര്‍, പരേതരായ ഉമ്മര്‍, ബീഫാത്വിമ മയ്യത്ത് അജ്മീരില്‍ ഖബറടക്കി.
Keywords: Kerala, Kasaragod, Kambar, Ajmeer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: