city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കമ്പാര്‍ ദേശമംഗലത്തെ മുഹമ്മദ് നിര്യാതനായി

മൊഗ്രാല്‍പുത്തൂര്‍: കമ്പാര്‍ ദേശമംഗലം അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് (73) അന്തരിച്ചു. ദീര്‍ഘകാലം ഹൂബ്ലിയില്‍ വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ ആച്ചിബി. മക്കള്‍: റസാഖ് (മുംബൈ), ഹംസ (റിസ ടെക്‌സ്റ്റൈല്‍സ് കാഞ്ഞങ്ങാട്), മൊയ്തീന്‍ (ചോയിസ് കാസര്‍കോട്), റഹീം (ദുബൈ), അമീര്‍, ഫൗസിയ, ജമീല.

സഹോദരങ്ങള്‍: ഹമീദ് പറപ്പാടി (കോണ്‍ഗ്രസ് മൊഗ്രാല്‍പുത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്), മൂസ, അബ്ദുല്‍ ഖാദര്‍, പോക്കര്‍ (മൊഗ്രാല്‍പുത്തൂര്‍), മൊയ്തീന്‍ (ഹൂബ്ലി), ശാഫി, ആഇശ, ഖദീജ, പരേതയായ ബീവി. കമ്പാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Also Read:  ആന്ധ്രയില്‍ വന്‍ പ്രതിഷേധം: രണ്ടുപേര്‍ ജീവനൊടുക്കി

കമ്പാര്‍ ദേശമംഗലത്തെ മുഹമ്മദ് നിര്യാതനായിKeywords:  Kambar, Merchant, Mogral puthur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia