ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു
Jul 25, 2015, 08:00 IST
രാജപുരം: (www.kasargodvartha.com 25.07.2015) ജോലികഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. കള്ളാര്‍ കപ്പളിയിലെ മുരളീധരന്‍ (48) ആണ് മരിച്ചത്. കപ്പള്ളിയിലെ പരേതനായ കരുണാകരന്‍- കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്. വ്യാഴാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: സുജ. മക്കള്‍: സ്‌നേഹ, നിഖില്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Rajapuram, Death, Obituary, Kallar Muraleedhran passes away.
Advertisement: