city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാലിച്ചാനടുക്കത്തെ കെ.ഒ ഐസക്ക് വൈദ്യര്‍ നിര്യാതനായി

നീലേശ്വരം: കാലിച്ചാനടുക്കം പാണശ്ശേരി ഹൗസിലെ കെ ഒ ഐസക്ക് വൈദ്യര്‍(82) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് കാലിച്ചാനടുക്കം സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍.
കാലിച്ചാനടുക്കത്തെ കെ.ഒ ഐസക്ക് വൈദ്യര്‍ നിര്യാതനായി

ഭാര്യ: മറിയക്കുട്ടി. മക്കള്‍: തങ്കമ്മ, ജോസ്, ആലീസ് തോമസ് (പ്രസിഡന്റ് വെള്ളാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്, തൃശ്ശൂര്‍), ഷൈജമ്മ ബെന്നി (സിഡിഎസ് ചെയര്‍പേഴ്‌സണ്‍, കിനാന്നൂര്‍ കരിന്തളം പഞ്ചായത്ത്). സാബു (ഖത്തര്‍). മരുമക്കള്‍: ജോസഫ് (നാവികസേന), തോമസ് (റിട്ട. വി ഇ ഒ), ബെന്നി, ട്രേസി.


Keywords: Kerala, Kasaragod, Nileshwaram, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia