കാലിച്ചാനടുക്കം വളാപ്പാടിയിലെ എന്‍ പി ഉമ്പിച്ചി നിര്യാതയായി
Sep 28, 2013, 17:53 IST
നീലേശ്വരം: കാലിച്ചാനടുക്കം വളാപ്പാടിയിലെ പരേതനായ എന്‍.പി വട്ട്യന്റെ ഭാര്യ എന്‍ പി ഉമ്പിച്ചി(86) നിര്യാതയായി. മകന്‍: കുമാരന്‍ (റിട്ട. പഞ്ചായത്ത് ജീവനക്കാരന്‍). മരുമകള്‍: ശ്യാമള (നീലേശ്വരം) സഞ്ചയനം ഞായറാഴ്ച.
Keywords: Kerala, Kasaragod, Nileshwaram, N.P Umbichi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.