ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു
Nov 4, 2016, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/11/2016) ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ രാമചന്ദ്ര (52) നാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ട രാമചന്ദ്രനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നേരത്തെ ഗള്‍ഫിലായിരുന്നു. ഭാര്യ: ഇന്ദിര. മക്കള്‍: വിപിന്‍ ചന്ദ്രന്‍ (എ.ആര്‍ ക്യാമ്പ്), ഇന്ദുലേഖ. മരുമക്കള്‍: സ്വാതി, അഭിലാഷ്.
നേരത്തെ ഗള്‍ഫിലായിരുന്നു. ഭാര്യ: ഇന്ദിര. മക്കള്‍: വിപിന്‍ ചന്ദ്രന്‍ (എ.ആര്‍ ക്യാമ്പ്), ഇന്ദുലേഖ. മരുമക്കള്‍: സ്വാതി, അഭിലാഷ്.
Keywords: Kasaragod, Kerala, Death, Obituary, Kanhangad, Kalichanadukkam Ramachandra passes away.