കൊളത്തൂര്‍ കളവയല്‍ വാണിയംവളപ്പിലെ തേയി നിര്യാതയായി
May 29, 2012, 16:36 IST
കൊളത്തൂര്‍: കളവയല്‍ വാണിയംവളപ്പിലെ പരേതനായ കെ വി കണ്ണന്റെ ഭാര്യ തേയി (80) നിര്യാതയായി. മക്കള്‍: കെ പൊക്കായി (റിട്ട. ഹെഡ്മാസ്റ്റര്‍, ചേരിപ്പാടി), കെ കുമാരന്‍, കെ നാരായണി (കൊളത്തൂര്‍ ദിനേശ്), കെ വി ഭാസ്‌കരന്‍ (ഗള്‍ഫ്), കെ അച്ച്യുതന്‍, കെ ജാനകി, കെ വി രാമകൃഷ്ണന്‍, കെ വി മധു (ഗള്‍ഫ്), കെ വി സിന്ധു (ചട്ടംഞ്ചാല്‍ എംഐസി അധ്യാപിക), പരേതനായ കെ കുഞ്ഞിരാമന്‍.
മരുമക്കള്‍: ശാരദ (കുതിരുമ്മല്‍), കെ ജയന്തി (പടന്നക്കാട്), ഗോപാലന്‍ (ഗള്‍ഫ്), ടി കെ സരോജിനി (കൊളത്തൂര്‍ ദിനേശ്), ഇന്ദിര (കോട്ടൂര്‍), ബി കെ ആശ (ബാര), രോഹിണി (നെക്രാജെ), മാധവി (കണ്ണംവയല്‍), രാധാകൃഷ്ണന്‍ ചാളക്കാട് (സിപിഐ എം കൊളത്തൂര്‍ ലോക്കല്‍ സെക്രട്ടറി), പരേതനായ കുഞ്ഞിരാമന്‍ (ഒളിയത്തടുക്കം).

Keywords: Kasaragod, Kolathur, Kalavayal, Vaaniyamvalap, charamam.