കളനാട്ടെ ഡി.എം. ദര്‍ഘാസ് ഷാഫി കുഴഞ്ഞുവീണ് മരിച്ചു
May 18, 2015, 11:56 IST
കളനാട്: (www.kasargodvartha.com 18/05/2015) കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് മുന്‍ വൈസ് പ്രസിഡന്റ് ഡി.എം. ദര്‍ഘാസ് ഷാഫി (64) കുഴഞ്ഞ് വീണ് മരിച്ചു. ദീര്‍ഘകാലം ദുബൈയില്‍ പെയ്ന്ററായി ജോലിചെയ്തിരുന്നു.
ഭാര്യ: ആമിന മരവയല്‍. മക്കള്‍: അബ്ദുല്‍ ഹക്കീം (ദുബൈ), സമീര്‍, ഷഫീഖ് (ഇരുവരും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍), സമീന, ഷര്‍ഫീന. മരുമക്കള്‍: മുംതാസ്, ഖാദര്‍. സഹോദരങ്ങള്‍: മുത്തലിബ്, ബീവി, പരേതനായ ഇസ്മായില്‍. ഖബറടക്കം തിങ്കളാഴ്ച്ച ഉച്ചയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.