city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളനാട്ടെ ഡി.എം. ദര്‍ഘാസ് ഷാഫി കുഴഞ്ഞുവീണ് മരിച്ചു

കളനാട്: (www.kasargodvartha.com 18/05/2015) കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് മുന്‍ വൈസ് പ്രസിഡന്റ് ഡി.എം. ദര്‍ഘാസ് ഷാഫി (64) കുഴഞ്ഞ് വീണ് മരിച്ചു. ദീര്‍ഘകാലം ദുബൈയില്‍ പെയ്ന്ററായി ജോലിചെയ്തിരുന്നു.

ഭാര്യ: ആമിന മരവയല്‍. മക്കള്‍: അബ്ദുല്‍ ഹക്കീം (ദുബൈ), സമീര്‍, ഷഫീഖ് (ഇരുവരും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍), സമീന, ഷര്‍ഫീന. മരുമക്കള്‍: മുംതാസ്, ഖാദര്‍. സഹോദരങ്ങള്‍: മുത്തലിബ്, ബീവി, പരേതനായ ഇസ്മായില്‍. ഖബറടക്കം തിങ്കളാഴ്ച്ച ഉച്ചയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
കളനാട്ടെ ഡി.എം. ദര്‍ഘാസ് ഷാഫി കുഴഞ്ഞുവീണ് മരിച്ചു


ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kalanad, Kerala, Kasaragod, Obituary, Kalanad D.M. Dargas Shafi passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia