കളനാട്ടെ അബ്ദുല്ല കോടങ്കൈ നിര്യാതനായി
Jan 22, 2015, 19:10 IST
കളനാട്: (www.kasargodvartha.com 22/01/2015) കളനാട്ടെ അബ്ദുല്ല കോടങ്കൈ (98) നിര്യാതനായി. ഭാര്യമാര്‍: ഉമ്മാഞ്ഞി, പരേതയായ മറിയം.
മക്കള്‍: സുലൈമാന്‍, ഇബ്രാഹിം, മുഹമ്മദ്, ഹമീദ്, അബ്ദുര്‍ റഹ്മാന്‍, നഫീസ, ബീവി, റുഖിയ, ആഇശ, സുഹറ, സഫിയ, താഹിറ. മരുമക്കള്‍: സുല്‍ഫിക്കര്‍, മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍, ഫസലുര്‍റഹ്മാന്‍, അബ്ദുല്ല, സീനത്ത്, ബലീര, ബീവി, നഫീസ, ബീഫാത്വിമ.
ഖബറടക്കം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Kalanad, Kasaragod, Kerala, Obituary, Kalanad Kodangai Abdulla passes away.
Advertisement: