കളനാട്ടെ ബി.എം. ഹസൈനാര്‍ നിര്യാതനായി
Aug 31, 2014, 14:21 IST
കളനാട്: (www.kasargodvartha.com 31.08.2014) കളനാട് പുളുന്തോട്ടി പാറമ്മലിലെ ബി.എം. ഹസൈനാര്‍ (78) നിര്യാതനായി. മുംബൈയില്‍ വ്യാപാരിയായിരുന്നു. ഈ വര്‍ഷം ഹജ്ജിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യ: ടി.കെ. മറിയം. ഫൗസിയ ഏക മകള്‍. മരുമകന്‍: അബ്ദുല്‍ റഷീദ് കെ.എ. കളനാട്.
സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, പരേതനായ മുഹമ്മദ് കുഞ്ഞി ഒദവത്ത്. കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
Also Read:
ബസിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 5 പേര് മരിച്ചു
Keywords: Kasaragod, Kerala, Kalanad, Died, Obituary, Kalanad B.M Hassainar, Mumbai, Hajj,
Advertisement: