കളനാട് അയ്യങ്കോലിലെ എ. അബ്ദുര്‍ റഹ്മാന്‍ നിര്യാതനായി
Nov 8, 2014, 11:14 IST
കളനാട്: (www.kasargodvartha.com 08.11.2014) കളനാട് അയ്യങ്കോലിലെ എ. അബ്ദുര്‍ റഹ്മാന്‍ (54) നിര്യാതനായി. പരേതനായ അബ്ദുല്‍ ഖാദര്‍ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: ബീഫാത്വിമ കോട്ടിക്കുളം. മക്കള്‍: സക്കരിയ (ദമാം), ബുഷ്‌റ, ഫരീദ, നദീറ. മരുമക്കള്‍: അസീസ് കോട്ടിക്കുളം (സൗദി അറേബ്യ), സിദ്ദീഖ് കരിപ്പൊടി (മുംബൈ), റനീസ് കണ്ണൂര്‍ (ദുബൈ). സഹോദരങ്ങള്‍: മുഹമ്മദ് ഷാഫി, മൊയ്തീന്‍ കുഞ്ഞി കളനാട് (മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറി), സുലൈമാനന്‍, നഫീസ, സഫൂറ.
ഖബറടക്കം ശനിയാഴ്ച അസര്‍ നിസ്‌കാരത്തിന് ശേഷം കളനാട് സഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Also read:
Keywords: Kalanad Ayangol A. Abdul Rahman passes away, Kalanad Obituary, Kasaragod, Kerala.