കളനാട് ഹദ്ദാദ് നഗറിലെ ഖദീജ നിര്യാതയായി
Oct 13, 2012, 19:51 IST
കളനാട്: കളനാട് അരമങ്ങാനം ഹദ്ദാദ് നഗറിലെ പരേതനായ മുത്തലിബ് ഹാജിയുടെ ഭാര്യ ഖദീജ (81) നിര്യാതയായി.
മക്കള്‍: മുഹമ്മദ് കുഞ്ഞി, അഹ്മദ്, മൊയ്തു, ഹംസ, അബ്ബാസ്, ബഷീര്‍, ഹമീദ്, ആഇഷ, സുഹറ, പരേതനായ അബ്ദുര്‍ റഹ്മാന്.
മരുമക്കള്‍: ഉമര്‍, അബ്ബാസ്, റുഖിയ, ആസ്യ, ഹാജറ, മൈമൂന, സുലൈഖ, സൂര്യാബി, ഖദീജ, റസിയ.
ഖബറടക്കം ഹദ്ദാദ് നഗര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍. ഖബറടക്കി.
Keywords: Kalanad, Obituary, Kasaragod, Khadeeja Kalanad, Malayalam News