city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളക്കരയിലെ ബി കുഞ്ഞമ്മ നിര്യാതയായി

കളക്കരയിലെ ബി കുഞ്ഞമ്മ നിര്യാതയായി
കുറ്റിക്കോല്‍: കളക്കരയിലെ പരേതനായ നാരായണന്‍ മണിയാണിയുടെ ഭാര്യ ബി കുഞ്ഞമ്മ (72) നിര്യാതയായി. മക്കള്‍: ദാമോദരന്‍, രജനി, രോഹിണി, പുഷ്പ, ഗീത. മരുമക്കള്‍: കെ ഭാസ്‌കരന്‍, സന്തോഷ്, പ്രദീപ്, മഞ്ജുള, പരേതനായ അനില്‍.

സഹോദരങ്ങള്‍: സി കൃഷ്ണന്‍, നാണു കാരണവര്‍ (ചുള്ളി), കുമാരന്‍ (കൊന്നക്കാട്), പരേതരായ ഗോപാലന്‍, കുഞ്ഞമ്പു, ജാനകി, ലക്ഷ്മി.

Keywords: Kerala, Kasaragod, Kuttikol, B Kunhamma Kalakkara, Charamam, Obituary, Malayalam News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia