കൈന്താറിലെ കെ.വി. ജനാര്‍ദനന്‍ നിര്യാതനായി
Aug 6, 2017, 19:51 IST
പരവനടുക്കം: (www.kasargodvartha.com 06.08.2017) കൈന്താറിലെ കെ.വി. ജനാര്‍ദനന്‍ (66) നിര്യാതനായി. ഭാര്യ: സി.വി. തങ്കമണി. മക്കള്‍: കെ.വി. പ്രേംലാല്‍ (ഗള്‍ഫ്), കെ.വി. മിനി, കെ.വി. പ്രസാദ് (ആര്‍മി, ജമ്മുകാശ്മീര്‍).
മരുമക്കള്‍: വി.കെ. ധനില, പി.വി. രാജന്‍ (ഗുജറാത്ത്), പ്രസീത. സഹോദരങ്ങള്‍: കെ.വി. ജാനകി, കെ.വി. ഭവാനി, കെ.വി. ശാരദ, കെ.വി. സാവിത്രി, കെ.വി. നാരായണന്‍ (റിട്ട. ഹൈഡ്രോ ജിയോളജിസ്റ്റ്, കോഴിക്കോട്). സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിയോടെ വീട്ടുവളപ്പില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Paravanadukkam, Kainthar Janardhanan passes away
Keywords: Kasaragod, Kerala, news, Death, Obituary, Paravanadukkam, Kainthar Janardhanan passes away