കൈക്കോട്ടുകടവിലെ മറിയുമ്മ നിര്യാതയായി
Dec 30, 2015, 14:26 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 30/12/2015) കൈക്കോട്ടുകടവ് പൂവളപ്പിലെ എം.കെ മറിയുമ്മ(85) നിര്യാതയായി. മക്കള്‍: അബ്ദുല്‍ അസീസ്(സൗദി), അബ്ദുര്‍ റഹ് മാന്‍ (കുവൈത്ത്), അബ്ദുല്ല, അഹ് മദ് (പി.എം.എസ്.എ.പി.ടി.എച്ച്.എസ് കൈക്കോട്ടുകടവ് ജീവനക്കാരന്‍), ആസ്യുമ്മ, പരേതയായ കുഞ്ഞാമിന.
മരുമക്കള്‍: മുഹമ്മദലി കാലിക്കടവ്, നഫീസ മട്ടന്നൂര്‍, നസീമ പടന്ന, ലൈല കാലിക്കടവ്, നഫീസത്ത്.
മരുമക്കള്‍: മുഹമ്മദലി കാലിക്കടവ്, നഫീസ മട്ടന്നൂര്‍, നസീമ പടന്ന, ലൈല കാലിക്കടവ്, നഫീസത്ത്.
Keywords: Trikaripur, kasaragod, Kerala, Death, Obituary, Trikaripur, kasaragod, Kerala, Death, Obituary .