നെല്ലിക്കുന്നിലെ ഖദീജ നിര്യാതയായി
Mar 28, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 28/03/2016) നെല്ലിക്കുന്ന് സ്വദേശിനി നെല്ലിക്കട്ടയിലെ പരേതനായ മഹ് മൂദിന്റെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കള്‍: ബഷീര്‍ (ഓട്ടോ ഡ്രൈവര്‍), ആഇശ, സുമയ്യ.
മരുമക്കള്‍: ഖൈറുന്നിസ, അബ്ദുര്‍ റഹ് മാന്‍ നെല്ലിക്കട്ട, ബഷീര്‍ മഞ്ചേശ്വരം. സഹോദരങ്ങള്‍: ആഇശ, പരേതരായ ദൈനബി, ഫാത്വിമ.
Keywords : Nellikunnu, Obituary, Kadeeja, Nellikkatta.
മരുമക്കള്‍: ഖൈറുന്നിസ, അബ്ദുര്‍ റഹ് മാന്‍ നെല്ലിക്കട്ട, ബഷീര്‍ മഞ്ചേശ്വരം. സഹോദരങ്ങള്‍: ആഇശ, പരേതരായ ദൈനബി, ഫാത്വിമ.
Keywords : Nellikunnu, Obituary, Kadeeja, Nellikkatta.