ചെര്‍ക്കളയിലെ ഖദീജ നിര്യാതയായി
Jun 26, 2015, 10:00 IST
ചെര്‍ക്കള: (www.kasargodvartha.com 26.06.2015) സി.പി.എം ചെങ്കള മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പരേതനായ ബഡുവന്‍കുഞ്ഞിയുടെ ഭാര്യ ചെര്‍ക്കളയിലെ ഖദീജ (67) നിര്യാതയായി. മക്കള്‍: മുഹമ്മദ്കുഞ്ഞി, അബ്ദുല്‍ ബഷീര്‍, അബ്ദുര്‍ റഹ് മാന്‍ ധന്യവാദ് (സിപിഎം ചെങ്കള ലോക്കല്‍ സെക്രട്ടറി), അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ നാസര്‍, ഉസ്മാന്‍, സക്കീന.
മരുമക്കള്‍: റംല, റാബിയ, ഹസീന മൗവ്വല്‍, മിസ്രിയ, സബീന, അബ്ദുല്ലക്കുഞ്ഞി. സഹോദരങ്ങള്‍: നഫീസ തളങ്കര, മൂസ മാസ്തിക്കുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Cherkala, CPM, Leader, Obituary, Wife, Khadeeja.
Advertisement: