നെഞ്ചുവേദനയെ തുടര്‍ന്ന് റിട്ട. ഹെഡ്മാസ്റ്റര്‍ മരിച്ചു
Jul 31, 2016, 09:00 IST
മുള്ളേരിയ: (www.kasargodvartha.com 31/07/2016) നെഞ്ചു വേദനയെത്തുടര്‍ന്ന് റിട്ട. ഹെഡ്മാസ്റ്റര്‍ മരിച്ചു. എടനീര്‍ ഗവ. യു പി സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ ആദൂര്‍ കോയംകൂടലിലെ കെ സോമശേഖര(61)യാണ് മരിച്ചത്. നെഞ്ചുവേദനയെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.
കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, മല്ലാവാര പഞ്ചലിംഗേശ്വര ക്ഷേത്ര ഭരണ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഭാര്യ: മാലതി, മക്കള്‍: ശ്രാബ്ധ (സിവില്‍ എഞ്ചിനീയര്‍), ശ്രുതി (പ്ലസ്ടു വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: എ കെ കരിയ, വിശ്വനാഥ, ഭാഗീരഥി, രത്‌നാവതി, സുന്ദരി, ഹേമാവതി.
Keywords : School, Headmaster, Obituary, Hospital, Treatment, K Somashekara.