ആലൂര് കൊളോട്ട് മുഹമ്മദ് കുഞ്ഞി നിര്യാതനായി
May 24, 2014, 16:02 IST
ബോവിക്കാനം: (www.kasargodvartha.com 24.05.2014) ആലൂര് ജുമാമസ്ജിദ് കമ്മിറ്റി മുന്‍ സെക്രട്ടറിയായിരുന്ന കൊളോട്ട് കെ. മുഹമ്മദ് കുഞ്ഞി (70) നിര്യാതനായി. പരേതരായ കൊളോട്ട് ഉമര്‍ - കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. സുള്ള്യയിലെ ബീഫാത്വിമയാണ് ഭാര്യ.
ഉമര്‍, അബ്ദുല്ല കുഞ്ഞി, അഹമ്മദ് കബീര്‍, ബി. സുലൈമാന്റെ ഭാര്യ സഫിയ, എ. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മിസിരിയ, ചട്ടഞ്ചാലിലെ ശിഹാബിന്റെ ഭാര്യ ബുഷ്റ, എന്നിവര്‍ മക്കളാണ്.
ഖബറടക്കം ആലൂര് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: K. Mohammed Kunhi, Bovikanam, Obituary, Kkasaragod, Kerala, K. Muhammed Kunhi passes away.
Advertisement:
ഉമര്‍, അബ്ദുല്ല കുഞ്ഞി, അഹമ്മദ് കബീര്‍, ബി. സുലൈമാന്റെ ഭാര്യ സഫിയ, എ. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മിസിരിയ, ചട്ടഞ്ചാലിലെ ശിഹാബിന്റെ ഭാര്യ ബുഷ്റ, എന്നിവര്‍ മക്കളാണ്.
ഖബറടക്കം ആലൂര് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067