ചെങ്കളയിലെ കെ. മഹ് മൂദ് നിര്യാതനായി
Apr 1, 2015, 14:30 IST
ചെങ്കള: (www.kasargodvartha.com 01/04/2015) ചെങ്കളയിലെ പരേതരായ കെ. ഖാദര്‍ - ബീഫാത്വി ദമ്പതികളുടെ മകന്‍ കെ. മഹ് മൂദ് (49) നിര്യാതനായി. ചെങ്കള ഇസ്‌ലാമിക് സെന്റര്‍ യു.എ.ഇ. കമ്മിറ്റി മുന്‍ പ്രസിഡണ്ടായിരുന്നു.
ചെങ്കള ഇസ്‌ലാമിക് എജ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷററായിരുന്ന മഹ് മൂദ് സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ഫാത്വിമത്ത് മിര്‍ഷാന, റുഖിയത്ത് ഷിയ, ഷൈസാദ് മൊയ്തീന്‍, ജമാല്‍ ഇസ്തിയാര്‍. മരുമക്കള്‍: മുക്താര്‍, ഷബീര്‍ തളങ്കര. സഹോദരങ്ങള്‍: അബ്ദുല്ല, അഷ്‌റഫ്, ഹമീദ്, നാസര്‍, സുബൈര്‍, സിദ്ദീഖ്, നിസാര്‍, മുംതാസ്.
മൃതദേഹം വ്യാഴാഴ്ച രാവിലെ 10 മണിയോടെ ചെങ്കള ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Kasaragod, Chengala, Obituary, Muslim-league, K Mahmood.