city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നായന്മാര്‍മൂലയിലെ കെ.എം. അബ്ദുല്‍ അസീസ് കൊട്ട നിര്യാതനായി

നായന്മാര്‍മൂലയിലെ കെ.എം. അബ്ദുല്‍ അസീസ് കൊട്ട നിര്യാതനായി
കാസര്‍കോട്: നായന്മാര്‍മൂല പടിഞ്ഞാര്‍മൂലയിലെ കെ.എം. ഹൗസില്‍ മുഹമ്മദ്-ബീഫാത്തിമ ദമ്പതികളുടെ മകന്‍ കെ.എം. അബ്ദുല്‍ അസീസ് കോട്ട നിര്യാതനായി. ഭാര്യ: മുംതാസ്. മക്കള്‍: ആദില്‍, ഹസ്‌ന, അഫ്രീ, അനസ്, ആഷിഫ്, ഫാത്തിമ. സഹോദരങ്ങള്‍: ഉമ്പു, ഇക്ബാല്‍(ദുബായ്), ജമീല, ഖയറുന്നീസ, നസീമ, ഖബറടക്കം. ബുധനാഴ്ച ഉച്ചയ്ക്ക് ഉച്ചയോടെ തളങ്കര മാലിക് ദിനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Keywords: Kasaragod, Obituary, K. M Abdul Azeez

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia