city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കണ്ണാട്ടെ കെ കുഞ്ഞിരാമന്‍ നിര്യാതനായി

പാലക്കുന്ന്: (www.kasargodvartha.com 09.07.2017) മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ തൃക്കണ്ണാട് താരനിലയത്തില്‍ കെ കുഞ്ഞിരാമന്‍ (70) നിര്യാതനായി. പാലക്കുന്ന് ഭഗവതി ക്ഷേത്ര ചിറമ്മല്‍ പ്രാദേശിക കമ്മിറ്റി പ്രസിഡന്റ് ആണ്.

ഭാര്യ: വനജ. മക്കള്‍ രേഷ്മ (മയിച്ച), രമ്യ (പെരിയ). മരുമക്കള്‍: ഗിരീഷ് (ദുബൈ), ദിനേശ് (അധ്യാപകന്‍ അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പാലക്കുന്ന്) സഞ്ചയനം വ്യാഴാഴ്ച.

തൃക്കണ്ണാട്ടെ കെ കുഞ്ഞിരാമന്‍ നിര്യാതനായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Trikkanad, Palakunnu, Obituary, K Kunhiraman, Temple, Merchant Navy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia