Home Obituary മാങ്ങാട് ആര്യടുക്കത്തെ കെ കോരന്‍ നിര്യാതനായി Whatsapp Group Whatsapp Channel By kvarthakgd1Oct 26, 2016, 08:30 IST ഉദുമ: (www.kasargodvartha.com 25/10/2016) മാങ്ങാട്ടെ ലോട്ടറി ഏജന്റ് ആര്യടുക്കത്തെ കെ കോരന്‍ (64) നിര്യാതനായി. ഭാര്യ: എം ചിരുത. മക്കള്‍: രാഗേഷ്, രാധിക, റാംസി. മരുമകന്‍: ടി ഗിരിഷ് (ബാര തൊട്ടി). സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മ, മാധവി. Keywords : Udma, Mangad, Obituary, Lottery, Aryadukkam. Tags Share this story Featured Recommended